Skip to main content

അപേക്ഷ ക്ഷണിച്ചു

 മയ്യനാട്, ചാത്തന്നൂര്‍ ഗവ. ഐ.ടി.ഐകളില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് (ആറ് മാസം) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 31. എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. ഫോണ്‍: ചാത്തന്നൂര്‍-7907462973,  മയ്യനാട്- 7034633233, 9633154622 0474 2558280.
 

date