Post Category
ടെന്‍ഡര്‍
ഇരവിപുരം ജി.വി.എച്ച്.എസ് സ്കൂളിലേക്ക് ലാപ്ടോപും അനുബന്ധ സാധനങ്ങളും വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി ആറ് വൈകീട്ട് നാല് വരെ ടെന്‍ഡര്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: gvhsseravipuram@gmail.com, ഫോണ്‍: 0474 2723672.
(പി.ആര്.കെ നമ്പര്‍ 273/2025)
date
- Log in to post comments