Skip to main content

ടെന്‍ഡര്‍

 
 

ഇരവിപുരം ജി.വി.എച്ച്.എസ് സ്‌കൂളിലേക്ക് ലാപ്‌ടോപും അനുബന്ധ സാധനങ്ങളും വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി ആറ് വൈകിട്ട് നാല് വരെ ടെന്‍ഡര്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: gvhsseravipuram@gmail.com, ഫോണ്‍: 0474 2723672.

date