Skip to main content

നിരാക്ഷേപ സാക്ഷ്യപത്രം; ആക്ഷേപം അറിയിക്കണം

കൊട്ടാരക്കര താലൂക്കില്‍ കലയപുരം വില്ലേജില്‍ റീ സര്‍വ്വേ 397/22 ല്‍ പെട്ട സ്ഥലത്ത് 150 കി. ഗ്രാം സംഭരണശേഷിയുള്ള എക്‌സ്‌പ്ലോസിവ് മാഗസീന്‍ സ്ഥാപി ക്കുന്നതിന് കൊട്ടാരക്കര, മൈലം പി.ഒ, ചന്ദ്രവിലാസത്ത് പുത്തന്‍വീട്ടില്‍   കെ.ജി. അജികുമാറിന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍   30 ദിവസത്തിനകം കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖാമൂലം   ബോധിപ്പിക്കേണ്ടതാണ്.

date