Post Category
സൗജന്യ പരിശീലനം
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ റെസ്യൂമേ തയ്യാറാക്കല്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍ എന്നിവയില്‍ ജനുവരി 31ന് സൗജന്യ പരിശീലനം നല്‍കും. ഫോണ്‍: 9495999688
date
- Log in to post comments