Post Category
ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിയമനം
കൊട്ടാരക്കര സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസവേതന അടിസ്ഥാനത്തില്‍ (പ്രതിദിനം 320 രൂപ) നിയമിക്കും. സമാനമായ ജോലിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. കൊട്ടാരക്കര സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജനുവരി 29ന് രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തില്‍ ബയോഡാറ്റായും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും, സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.ഫോണ്‍: 9562965123.
date
- Log in to post comments