Skip to main content

അധ്യാപക നിയമനം

മങ്ങാട് ഗവ. ഹൈസ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി മൂന്ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.
 

 

date