Skip to main content

ഗതാഗത നിയന്ത്രണം തുടരും

അരുവിക്കര ഡാം മുതല്‍ കളക്കോട് വരെയുള്ള റോഡിന്റെ എഫ്ഡിആര്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഈ റോഡിലൂടെയുള്ള ഗതാഗത നിയന്ത്രണം അഞ്ച് ദിവസത്തേക്ക് കൂടി തുടരുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date