Post Category
അനലിസ്റ്റ് നിയമനം
കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ അനലിസ്റ്റ്, ജൂനിയര്‍ അനലിസ്റ്റ് തസ്തികകളില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും ംംം.ൗെുുഹ്യരീസലൃമഹമ.രീാ, ംംം.രളൃറസലൃമഹമ.ശി വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0468 2961144.
(പി.ആര്‍.കെ നമ്പര്‍ 358/2025)
date
- Log in to post comments