Skip to main content

ആനുകൂല്യ വിതരണം

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 2024 മാര്‍ച്ച് 31 വരെ കാലയളവിലെ ചികിത്സ ധനസഹായം, മരണാനന്തര ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം തുടങ്ങിയവയുടെയും പെന്‍ഷന്‍കാര്‍ക്ക് അംശദായ റീഫണ്ട്, മരണാനന്തര ചെലവ് എന്നിവയുടെയും വിതരണം തുടങ്ങിയതായി ബോര്‍ഡ് ചെയര്‍മാന്‍ വി. ശശികുമാര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 361/2025)

date