Skip to main content

ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റില്‍ ഡിപ്ലോമ  

  എസ്.ആര്‍.സി, കമ്മ്യൂണിറ്റി കോളേജില്‍   ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്   പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.  യോഗ്യത:   ബിരുദം അഥവാ തത്തുല്യം.    ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനാണ് (ഫോണ്‍ നം:9142041102)   അംഗീകൃത പഠന കേന്ദ്രം. ഒരു വര്‍ഷമാണ്   കാലാവധി. https://app.srccc.in/register  .- ല്‍ ഫെബ്രുവരി 15 നകം അപേക്ഷിക്കണം.  വിവരങ്ങള്‍ക്ക് തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്‍.സി. ഓഫീസില്‍ നിന്ന്   ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം. വികാസ്ദവന്‍ പി. ഒ., തിരുവനന്തപുരം-33.  www.srccc.in  ഫോണ്‍ 04712325101, 8281114464.  
 
 

date