Skip to main content

പ്രവാസി പരാതി പരിഹാര സമിതി യോഗം

പ്രവാസി പരാതി പരിഹാര സമിതി ജില്ലാതല യോഗം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ലഭിച്ച എട്ട് പരാതികളില്‍ ആറെണ്ണം നോര്‍ക്ക റൂട്ട്സിന്റെയും രണ്ടെണ്ണം തദ്ദേശ സ്ഥാപനങ്ങളുടെയും പരിഗണനക്ക് വിടാന്‍ തീരുമാനമായി.  ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, നോര്‍ക്ക റൂട്ട്സ്, പൊലീസ്, കേരള പ്രവാസി ക്ഷേമബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
 

 

date