Skip to main content

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ പൈതണ്‍, ഡിസിഎ, പിജിഡിസിഎ, ലോജിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഡേറ്റാ എന്‍ട്രി, ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം ഫോണ്‍: 8547631061, 0474 2731061.  
 

 

date