Skip to main content

ജോബ് ഫെയര്‍

  തിരുവല്ല കുന്നന്താനത്തുളള അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് മെഗാ ജോബ് ഫെയര്‍ നടത്തും. വിവിധ മേഖലകളിലായി 120 ഒഴിവുകളുണ്ട്. പങ്കെടുക്കുവാനായി 9495999688 നമ്പറില്‍ ബന്ധപ്പെടാം

date