Post Category
ടെന്‍ഡര്‍
വെട്ടിക്കവല ഐ.സി.ഡി.എസ് പരിധിയിലെ 102 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 1187 രൂപ. ഫെബ്രുവരി 22 ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍ : 0474 2616660.
അഞ്ചല്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിലെ കരവാളൂര്‍, അലയമണ്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളിലെ 121 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 22 ഉച്ചക്ക് 2.30 വരെ സ്വീകരിക്കും ഫോണ്‍: 0475-2270716, 9074172812.
ചിറ്റുമല ഐ.സി.ഡി.എസ് പരിധിയിലെ 80 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 1318 രൂപ. ഫെബ്രുവരി 17 വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍ : 0474 2585024.
date
- Log in to post comments