Post Category
യോഗം ചേരും
കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എം.പി ഫണ്ട് പ്രവൃത്തികളുമായി ബന്ധപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 17ന് രാവിലെ 11ന് ആശ്രാമം കെ.ടി.ഡി.സി അക്വാലാന്‍ഡില്‍ യോഗം ചേരും.
date
- Log in to post comments