Post Category
ലേലം
ജില്ലാ ആശുപത്രിയിലെ ധന്വന്തരി കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട ഫ്രീസര്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ ഫെബ്രൂവരി 13ന് ഉച്ചയ്ക്ക് 12ന് ലേലം ചെയ്യും. നിരതദ്രവ്യം 1000 രൂപ. ഫോണ്‍: 0474 2750206, 2742004.
date
- Log in to post comments