Post Category
ഇ- ടെന്‍ഡര്‍
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ പനവിള വെട്ടുതോട് ഏലാ റോഡ് കോണ്‍ക്രീറ്റിംഗ്, ഇടവട്ടം എന്‍.എസ്.എസ് കരയോഗം പുല്ലയില്‍ വയല്‍ ഏലാ റോഡ് കോണ്‍ക്രീറ്റിംഗ് പ്രവൃത്തികളുടെ ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തി. ഫെബ്രുവരി 18 ഉച്ചയ്ക്ക് മൂന്നിനകം ഓണ്‍ലൈനായി ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍: 04742592232.
date
- Log in to post comments