Skip to main content

ഭൂമി ലേലം

 കൊല്ലം താലൂക്ക് കിഴക്കേ കല്ലട വില്ലേജിലെ താഴത്തുമുറിയില്‍ സര്‍വേ നമ്പര്‍ 24/9ല്‍ ഉള്‍പ്പെട്ട 4.40 ആര്‍സ് ഭൂമി മാര്‍ച്ച് 20ന് രാവിലെ രാവിലെ 11ന് കിഴക്കേ കല്ലട വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് വില്ലേജ് ഓഫീസ്, റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസ് എന്നിവയുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2763736.

date