Post Category
റാങ്ക് പട്ടിക റദ്ദായി
വിവിധ കമ്പനി/ കോര്‍പ്പറേഷന്‍/ ബോര്‍ഡുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നം. 390/20218) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments