Skip to main content

ടെന്‍ഡര്‍

 അഞ്ചല്‍ ഐ.സി.ഡി.എസ് ഓഫീസ് പരിധിയിലെ 25 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 27 ഉച്ചക്ക് 2.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0475 2270716, 9074172812.
 

 

date