Skip to main content

അവലോകന യോഗം

എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ തിങ്കളാഴ്ച  ( ഫെബ്രുവരി 17 ) രാവിലെ 11ന് കൊല്ലം ആശ്രാമത്തെ കെ.ടി.ഡി.സി അക്വാലാന്‍ഡില്‍ അവലോകന യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date