Post Category
കേള്‍വിക്കുറവിന് സൗജന്യ ചികിത്സ
ഗവ. ആയുര്‍വേദ കോളേജില്‍ 20നും 65നും ഇടയില്‍ പ്രായമുള്ളവരില്‍ കേള്‍വിക്കുറവ് അനുഭവപ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു.
ആശുപത്രിയിലെ അഞ്ചാം നമ്പര്‍ ഒപിയില്‍ തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ചികിത്സ ലഭ്യമാക്കുകയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8248888145, 9629986149
date
- Log in to post comments