Skip to main content

കേന്ദ്രീയ വിദ്യാലയ പ്രവേശനം

പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കും ബാല്‍വാടിക ഒന്നിലേക്കുമുള്ള പ്രവേശനത്തിന്  ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് ഏഴ് മുതല്‍ 21 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://kvsanathan.nic.in/en/admission, https://balvatika.kvs.gov.in, https://kvsonlineadmission.kvs.gov.in.
 

date