Skip to main content

വിമുക്തഭട പുനരധിവാസ പരിശീലനം

ജില്ലയില്‍ നിന്നുള്ള വിമുക്തഭട•ാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് പുനരധിവാസ പരിശീലന ക്ലാസ് നടത്തും. ഏപ്രില്‍ 19 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാസൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0474-2792987.
 

date