Post Category
ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
മാവേലിക്കര ഐ.എച്ച്.ആര്‍.ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അക്കൗണ്ടിംഗ് ഇന്റേണ്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ് വിഷയങ്ങളില്‍ യുജി കോഴ്‌സ് ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഏപ്രില്‍ 15ന് ഉച്ചയ്ക്ക് 12ന് കോളേജില്‍ എത്തണം. ഫോണ്‍: 9495069307, 8547005046.
date
- Log in to post comments