Skip to main content

ഗതാഗതം നിരോധിച്ചു

തൃക്കലങ്ങോട്-വണ്ടൂർ-കാളികാവ് റോഡിൽ കോഴിപറമ്പിനും ഏറിയാട് കാളപൂട്ടുകണ്ടത്തിനുമിടയിൽ ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (ഏപ്രിൽ 23) മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. മഞ്ചേരിയിൽ നിന്നും വണ്ടൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവാലി -കോട്ടാല -കമ്പനിപ്പടി വഴിയും വണ്ടൂരിൽ നിന്ന് മഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങൾ എളങ്കൂർ വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

 

date