Post Category
ഇറച്ചിക്കോഴികള്‍ വില്‍പ്പനയ്ക്ക്
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴികള്‍ വില്‍പ്പനയ്ക്ക്. ഒന്നര വര്‍ഷം പ്രായമുള്ള കോഴികള്‍ കിലോയ്ക്ക് 100 രൂപ നിരക്കില്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ ഏപ്രില്‍ 28 ന് രാവിലെ 10 ന് മുമ്പായി ഫാമില്‍ എത്തണമെന്ന് മലമ്പുഴ റീജിണല്‍ പൗള്‍ട്ടറി ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2815206
date
- Log in to post comments