Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (26)

 

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഇന്ന് (26) ന് രാവിലെ 11.00 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. സിറ്റിംഗില്‍ നിലവിലുളള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കും. 9746515133 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം.

 

date