Post Category
കേരള യൂണിവേഴ്സിറ്റി എം.ബി.എ പരീക്ഷയില്‍ ഒന്നാം റാങ്ക് എന്‍. അനുവിന്
കേരള യൂണിവേഴ്സിറ്റി എം.ബി.എ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ എന്‍. അനു. കേപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി പുന്നപ്രയിലെ 2022-24 ബാച്ച് എം.ബി.എ വിദ്യാര്‍ഥിയാണ്.
(പിആര്‍/എഎല്‍പി/1185)
date
- Log in to post comments