Post Category
ടെണ്ടര്‍ ക്ഷണിച്ചു
പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ഫോമുകളും രജിസ്റ്ററുകളും പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനായി ഒരു വര്‍ഷത്തേക്ക് ഇ ടെണ്ടര്‍ (ടെണ്ടര്‍ ഐ ഡി 2025_DHS_762639_1) ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 15 ഉച്ചയ്ക്ക് 12 മണി. മെയ് 16 ന് ഉച്ചയ്ക്ക് രണ്ടിന്് ടെണ്ടറുകള്‍ തുറക്കും. വിശദ വിവരങ്ങള്‍ www.etenders.kerala.gov.in ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524.
date
- Log in to post comments