Post Category
സ്വയംതൊഴിൽ പ്രായോഗിക പരിശീലനം
കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ വിവിധ സ്വയംതൊഴിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത് പര്യമുള്ള ജില്ലയിലെ വിമുക്തഭടന്മാരും ആശ്രിതരും മെയ് ആറിന് മുൻപായി മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04832734932.
date
- Log in to post comments