Skip to main content

വിവരാവകാശ കമ്മീഷൻ സിറ്റിങ്

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം.ദിലീപ് മെയ് ഏഴിന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  ഹിയറിംഗ് നടത്തും.

date