Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ്, ഉറുദു, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിലവിലെ യുജിസി റെഗുലേഷന്‍ പ്രകാരമുള്ള യോഗ്യതയുള്ള, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മെയ് 10 വൈകീട്ട് നാലിനകം നേരിട്ടോ തപാല്‍ വഴിയോ കോളേജില്‍ ലഭിക്കണം. ഫോണ്‍: 04902346027

date