Skip to main content

ലേലം ചെയ്യും

 

കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ കുടിശ്ശിക വസൂലാക്കുന്നതിന് വേണ്ടി മുണ്ടൂര്‍ -1 വില്ലേജില്‍പ്പെട്ട 0.0499 ഹെക്ടര്‍ ( റീ സര്‍വ്വേ നമ്പര്‍ 81/2 pt ) സ്ഥലം മെയ് 13ന് രാവിലെ 11 മണിക്ക് മുണ്ടൂര്‍ -1 വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍:  8547614920,0491 2505955.

date