Post Category
സെക്യൂരിറ്റി ഡെപ്പോസിറ്റ് വിതരണം
പന്ന്യന്നൂര്‍ ഗവ. ഐടിഐയില്‍ 2022 - 23, 24 വര്‍ഷങ്ങളില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള കോഷണ് മണി, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ വിതരണം ചെയ്യുന്നതിനായി ട്രെയിനികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ മെയ് 17 നകം ഓഫീസില്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നിശ്ചിത സമയ പരിധിക്കകം അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കാത്തവരുടെ തുക സര്‍ക്കാരിലേക്ക് അടക്കും. ഫോണ്‍: 0490 2318650, 9995328441
date
- Log in to post comments