Skip to main content

സര്‍ട്ടിഫിക്കറ്റ് പരിശോധന

2024 നവംബറിലെ വിജ്ഞാപന പ്രകാരം കെ.ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടേയും മറ്റു വര്‍ഷങ്ങളില്‍ കെ.ടെറ്റ് യോഗ്യത നേടിയവരുടേയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന മെയ് 19 മുതല്‍ 23 വരെ നടക്കും.

തിരുവനന്തപുരം എസ്.എം.വി.ഗവ. എച്ച്.എസ്.എസില്‍ രാവിലെ 10.30 മുതല്‍  നടക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ യോഗ്യത നേടിയവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി വെരിഫിക്കേഷന് എത്തിച്ചേരണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447592231

date