Skip to main content

ബി.ടെക് ലാറ്ററല്‍ എന്‍ട്രി: പ്രവേശന പരീക്ഷ ജൂണ്‍ 15ന്

ബി.ടെക് ലാറ്ററല്‍ എന്‍ട്രി (റെഗുലര്‍ ആന്‍ഡ് വര്‍ക്കിംഗ് പ്രൊഫഷണല്‍സ്) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 15ന്  കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി നടത്തും. പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മെയ് 20 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.

വര്‍ക്കിംഗ് പ്രൊഫഷനലുകള്‍ക്കു ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടേണ്ടത് നിര്‍ബന്ധമാണ്. അവസാന തീയതി മെയ് 22. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396. 2560327.

date