Skip to main content

പി.എസ്‌.സി അറിയിപ്പ്

മലപ്പുറം ജില്ലയിലെ വനം വന്യജീവിവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ:  027/22) തസ്തികയിലെ നിയമനത്തിനായി 1282/2024/DOM നമ്പരായി 2024 ഡിസംബർ 13 തീയതിയിൽ നിലവിൽ വന്ന റാങ്ക് പട്ടികയിൽ മുഖ്യ പട്ടികയിലെ മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തു കഴിഞ്ഞതിനാൽ റാങ്ക് പട്ടിക 2025 ഏപ്രിൽ 11 മുതൽ നിലവിൽ ഇല്ലാതായെന്ന് പി.എസ്‌.സി ജില്ലാ ഓഫീസർ അറിയിച്ചു.

date