Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

തൃശ്ശൂര്‍ ജില്ലയിലെ ഗവ. ഐ ടി ഐ പീച്ചിയിലെ എം എം വി ട്രേഡിലേക്ക് ആവശ്യമായ ടി ആന്‍ഡ് പി ഐറ്റംസ് വിതരണം നടത്താന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ടെണ്ടര്‍ ക്ഷണിച്ചു. മെയ് 27 ന് ഉച്ചതിരിഞ്ഞ് മൂന്ന് വരെ ടെണ്ടറുകള്‍ സ്വീകരിക്കും. മെയ് 28 ന് വൈകിട്ട് നാലിന് ടെണ്ടര്‍ തുറക്കും. ഗവ. ഐ ടി ഐ ചാലക്കുടി, ചാലക്കുടി പി ഒ, തൃശ്ശൂര്‍ 680307 എന്ന വിലാസത്തില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0480 2701491.

date