Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടകര അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ ആവശ്യങ്ങള്‍ക്കായി ടാക്സി പെര്‍മിറ്റുള്ള ഏഴു വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള കാറ്/ ജീപ്പ് എന്നിവ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്കാന് താത്പ്പര്യമുള്ള വ്യക്തികളില്‍ നിന്നും മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മെയ് 27 ന് ഉച്ചയ്ക്ക് ഒരു മണിക്കകം ശിശുവികസന പദ്ധതി ഓഫീസ്, കൊടകര അഡീഷണല്‍, മിനി സിവില്‍ സ്റ്റേഷന് കൊടകര, കൊടകര പി.ഒ എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2727990.
date
- Log in to post comments