Skip to main content

ദർഘാസുകൾ ക്ഷണിച്ചു

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് 2025-26 കാലയളവിലേക്ക് അടിയന്തര സാഹചര്യങ്ങളിൽ മെഡിസിൻ, സർജിക്കൽസ്, സ്യൂച്ചേഴ്‌സ് ആൻഡ് കൺസ്യൂമബിൾസ് ലഭ്യമാകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ആശുപത്രിയുടെ ഒരു കിലോമീറ്റർ ചുറ്റളവ് സ്ഥിതി ചെയ്യുന്നവരായിരിക്കണം. ദർഘാസ് ഫോമുകൾ നാളെ (മെയ് 17) മുതൽ വിതരണം ചെയ്യും. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22. ഫോൺ: 0494 2666439.

date