Skip to main content

വിജ്ഞാനകേരളം ജില്ലാതലയോഗം മെയ് 19ന്

യുവാക്കൾക്ക് അവരുടെ അഭിരുചിക്കും താല്പര്യത്തിനും വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിജ്ഞാനകേരളം തൊഴിൽ പദ്ധതിയുടെ ജില്ലാതലയോഗം മെയ് 19ന് രാവിലെ 10 30 ന് കളക്ടറേറ്റിൽ നടക്കും. വിജ്ഞാനകേരളം പദ്ധതി ജില്ലയിൽ വിജയകരമായി നടപ്പിലാക്കുന്നതിനും തുടർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് യോഗം സംഘടിപ്പിക്കുന്നത്. വിജ്ഞാന കേരളം ഉപദേഷ്ടാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. തോമസ് ഐസക് യോഗത്തിന് നേതൃത്വം നൽകും.

 

date