Post Category
വാഹനം ആവശ്യമുണ്ട്
ചടയമംഗലം ഐ സി ഡി എസ് പ്രോജക്റ്റ് ഓഫീസിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 19 ഉച്ചയ്ക്ക് 2.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0474 2475551.
date
- Log in to post comments