Skip to main content

ടെൻഡർ 

 

 

വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് ഓഫ് റോഡ് (ബൊലേറോ/കമാന്‍ഡര്‍) വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 2025 ജൂണ്‍ 3 ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ഒന്നു വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 685612, 9526460246.

 

 

date