Skip to main content

പ്രൊജക്റ്റ്  മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരള തദ്ദേശ സ്വയംഭരണ വിഭാഗത്തിലെ  ''നമസ്‌തേ'' പദ്ധതിയിലേക്ക് പ്രൊജക്റ്റ് മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യതഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://bit.ly/asapnamaste  എന്ന ലിങ്ക് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 30.

പി.എൻ.എക്സ് 2171/2025

date