Skip to main content

ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് മേള

കേരളത്തില്‍ ഖാദി വസ്ത്രത്തിനും ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഒളരിക്കരയിലെ ഖാദി കോംപ്ലക്‌സില്‍ ജൂണ്‍ ഒന്‍പതു മുതല്‍ ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് മേള നടത്തുന്നു. ഖാദി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.

date