Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന ബയോകണ്ട്രോള്‍ ലാബ് മണ്ണുത്തി എന്ന സ്ഥാപനത്തിലേക്ക് ആവശ്യമായ ബജറ (ബ്രോക്കണ്‍) വിതരണം ചെയ്യുന്നതിന് സീല്‍ വച്ച  ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ക്വട്ടേഷനുകള്‍ മുദ്രവച്ച കവറിനുള്ളില്‍ സ്വന്തം ലെറ്റര്‍പാഡില്‍ എഴുതി സമര്‍പ്പിക്കേണ്ടതാണ്. കവറിനു പുറത്ത് ഇനം, നമ്പര്‍, പേര് വിവരം എന്നിവ രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബ് മണ്ണുത്തി എന്ന വിലാസത്തില്‍ ജൂണ്‍ 26 ന് രാവിലെ 11 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 0487 2374605.

date