വൈദ്യുതി മുടങ്ങും
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കഴക്കൂട്ടം, കട്ടവിള, കുമിഴിക്കര, കുന്നില്‍, അമ്പലത്തിന്‍കര, മുള്ളുവിള, കഴക്കൂട്ടം ജംഗ്ഷന് എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 16) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചന്തമുക്ക്, പള്ളിമുക്ക്, അലൈറ്റിക്കോണം, ശങ്കരന് നായര്‍ റോഡ്, കാരാംകോട്, കോണം കുന്നിന് മുകള്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 16) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കാച്ചാണി സ്ക്കൂള്, പീപ്പിള്‍സ് നഗര്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 16) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
തിരുവല്ലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പടിഞ്ഞാറേ പൂങ്കുളം, ആശാ ഹോസ്പിറ്റല്‍ എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 16) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊക്കോട് ട്രാന്‍സ്ഫോര്‍മറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 16) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്.പി. 2648/2018)
- Log in to post comments