Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ മെഡിക്കല്‍ കോളേജ്) പാത്തോളജി വിഭാഗത്തിലും ബയോകെമിസ്ട്രി വിഭാഗത്തിലും സര്‍വീസ് ലാബിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ബയോകെമിസ്ട്രി സര്‍വീസ് ലാബിലേക്കാവശ്യമായ ക്വട്ടേഷനുകള്‍ ജൂണ്‍ 27 രണ്ട് മണിക്ക് മുന്‍പായി അയക്കണം. അന്നേദിവസം 2.30ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുന്നതാണ്. പാത്തോളജി സര്‍വീസ് ലാബിലേക്കാവശ്യമായ ക്വട്ടേഷനുകള്‍ ജൂണ്‍ 30 രണ്ടു മണിക്ക് മുന്‍പായി അയക്കണം. അന്നേദിവസം  2:30 ന് ക്വട്ടേഷന്‍ തുറന്നു പരിശോധിക്കും. ക്വട്ടേഷനുകള്‍ ഡയറക്ടര്‍, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ മെഡിക്കല്‍ കോളേജ്), ഈസ്റ്റ് യാക്കര, കുന്നത്തൂര്‍മേട്(പി.ഒ), പാലക്കാട്, 678013 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0491 2974125

date